അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു
കാട്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ 71-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നാടിനു സമര്‍പ്പിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ 71-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നാടിനു സമര്‍പ്പിച്ചു. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 250000 രൂപയില്‍ നിന്നുമാണ് അങ്കണവാടി പണികഴിപ്പിച്ചത്. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദീന്, അങ്കണവാടി വര്‍ക്കര്‍ കല്യാണി എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍