കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്പെഷ്യല്‍ കണ്വെന്ഷന്

കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്പെഷ്യല്‍ കണ്വെന്ഷന് ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി ചെയര്മാന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് എന്നിവര്‍ സമീപം.
ജനവിരുദ്ധ സമീപനങ്ങള്‍ക്ക് തിരിച്ചടി നല്‍കണം- കേരള കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ പരാജയമാണെന്ന് കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്പെഷ്യല്‍ കണ്വെന്ഷന്. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന സ്പെഷ്യല്‍ കണ്വെന്ഷന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അപൂ ജോണ്‍ ജോസഫ് മുഖ്യ അതിഥിയായിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് ആമുഖപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് ചെയര്മാന് എംപി പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഉന്നതാ അധികാര സമിതി അംഗം ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ഗോപുരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, ജോസ് ചെമ്പകശേരി, ഉണ്ണി വിയ്യൂര്‍, ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റിയംഗം സതീഷ് കാട്ടൂര്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട് ഭാരവാഹികളായ മാഗി വിന്‍സെന്റ്,എം എസ് ശ്രീധരന്, എ കെ ജോസ്, എബിന് വെള്ളാനിക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് ഓളാട്ടുപുറം നൈജു ജോസഫ്, അഷറഫ് പാലിയ താഴത്ത്, എന്‍ഡി പോള്‍, എഡി ഫ്രാന്‍സിസ്, ജോണ്സണ് കോക്കാട്ട്, ഷൈനി ജോജോ, ഫെനി എബിന്, വിനോദ് ചേലൂക്കാരന്‍, അനില്‍ ചന്ദ്രന്, അജിത സദാനന്ദന്, ഷക്കീര്‍ മങ്കാട്ടില്‍, ലിീസി ഡാര്വിന്, തുഷാര ബിന്ദു, ഷീജ ഫിലിപ്പ്, ലാസര്‍ കോച്ചേരി, ജോസ് ജി തട്ടില്‍, ജോസ് പാറേക്കാടന്‍, ബാബു ചേലക്കാട്ടൂപറമ്പില്, റാന്‍സി മാവേലി, റോഷന് ലാല്‍, സി.ആര്. മണികണ്ഠന്, സിന്റോ മാത്യു, ടി. ഷോണി തെക്കൂടന്‍, ടോബി തെക്കൂടന്‍, തോമസ് കെ.പി. കോരേത്ത്, വത്സ ആന്റു എഡ്വേര്‍ഡ് ആന്റണി, ലിജോ ചാലിശേരി, ജോണ്സന് തത്തംപിള്ളി, ജോഷി കോക്കാട്ട്, സി.ടി. വര്‍ഗീസ്, ഡേവിസ് മഞ്ഞളി, വര്‍ഗ്ഗീസ് പയ്യപ്പിള്ളി, രഞ്ജിത്ത് സുബ്രഹ്മണ്യന്, ജോയ് കൂനമ്മാവ്,
സ്റ്റീഫന്‍ ചേറ്റുപുഴക്കാരന്‍, അനിലന്‍ പൊഴേക്കടവില്‍, കെ.ഒ. ലോനപ്പന്, ന്തോഷ് മംഗലത്ത്, ലാലുവിന്സെന്റ്, ജോയല്‍ ജോയ് അന്ബിന് ആന്റണി, അഫ്സല് ആലിപ്പറമ്പില്‍, അനൂപ് രാജ് ഷാജി പാലത്തിങ്കല്‍, ഷീല മോഹനന് എടക്കുളം, മോഹനന് ചേരയ്ക്കല്‍, ജയന് പനോക്കില്‍, ബാബു ഏറാട്ട്, ജോര്‍ജ്ജ് ഊക്കന്‍, അല്ലി സ്റ്റാന്‍ലി, സജിത പൊറത്തിശേരി, നെല്സന് മാവേലി ജോണി വല്ലക്കുന്ന്, സണ്ണി വൈലിക്കോടത്ത്, ജോയ് പടമാടന്, സി.ബി. മുജീബ്, ജെയ്സണ്‍ മരത്തംപിള്ളി, തോമസ് തുളുവത്ത്, തോമസ്. ടി.എ. തോട്ട്യാന്‍, ശ്യാമള അമ്മാപ്പറമ്പില്‍, ജോബി കുറ്റിക്കാടന്‍, പീയൂസ് കുറ്റിക്കാടന്‍, ലാസര്‍ ആളൂര്‍, എന്‍.കെ. കൊച്ചു വാറു,പോള്‍ ഇല്ലിയ്ക്കല്‍, തോമസ് ഇല്ലിയ്ക്കല്‍, കെ.പി. അരവിന്ദാക്ഷന്, സലീഷ് കുഴിക്കാട്ടിപ്പുറത്ത്, ജോസ് പുന്നേലിപ്പറമ്പില് തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.