മഠത്തില്‍ ഗോപാലന് മാരാര്‍ സ്മാരക പുരസ്കാരം വി.എം. നളിനരാജന്‍ മാരാര്‍ക്ക്
വി.എം. നളിന രാജന് മാരാര്‍.
നടവരമ്പ്: തൃപ്പയ്യ ക്ഷേത്രക്ഷേമസമിതിയുടെ പന്ത്രണ്ടാമത് മഠത്തില്‍ ഗോപാലന് മാരാര്‍ പുരസ്കാരം വി.എം. നളിനരാജന്‍ മാരാര്‍ക്ക്. മഠ ത്തില്‍ ഗോപാലന് മാരാരുടെ സ്മരണയ്ക്കായി വാദ്യരംഗത്ത് നിസ്തുലവൈദഗ്ധ്യവും സേവനവും കാഴ്ചവയ്ക്കുന്ന
കലാകാരന്മാര്ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. 15,001 രൂപയാണു പുരസ്കാരത്തുക.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കണ്ഠേശ്വരം കെഎസ്ആര്‍ടിസി റോഡ് റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍