ബാര്‍ അസോസിയേഷന് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട കോടതിയിലെ ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച വാര്‍ഷികാഘോഷം ഇരിങ്ങാലകുട അഡീഷണല്‍ ജില്ലാ ജഡ്ജി എന്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോടതിയിലെ ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച വാര്‍ഷികാഘോഷം ഇരിങ്ങാലകുട അഡീഷണല്‍ ജില്ലാ ജഡ്ജി എന്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലകുട പോക്സോ കോടതി ജഡ്ജി വിവേജ സേതു മോഹന്‍ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് അഡ്വ. വിഎസ് ലിയോ അധ്യക്ഷത വഹിച്ചു.
അഭിഭാഷകരിലെ പ്രമുഖ രചയിതാക്കളായ അഡ്വ.രാജേഷ് തമ്പാന്, അഡ്വ. രമേഷ് രാമസ്വാമി എന്നിവരെയും പ്രമുഖ ചിത്രകാരനായ അഡ്വ.ജോജി ആന്റണി, സ്ഥലം മാറിപോകുന്ന ജഡ്ജിമാരായ എന്‍ വിനോദ്കുമാര്‍, ലഷ്മി തമ്പി എന്നവരേയും ആദരിച്ചു. സെക്രട്ടറി അജ്വ. കെ.ജെ ജോണ്സന്, വൈസ് പ്രസിഡന്റ് അഡ്വ.ഹോബി ജോളി, ട്രഷറര്‍ അഡ്വ. എംപി ജയരാജ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. പികെ അശോകന്, അഡ്വ. കിരണ്‍ബാല, അഡ്വ. കെജെ വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഠാണ ചന്തക്കുന്ന് റോഡ് വികസനം; ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളെ വലയ്ക്കുന്നു
ലൈബ്രറികള്‍ മലയാളികളുടെ പ്രിയപ്പെട്ട സാംസ്കാരിക ഇടങ്ങളാകണം-മന്ത്രി ഡോ. ആര്.ബിന്ദു
പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നിര്‍മ്മല പണിക്കരെ ആദരിച്ചു
ഡോ. ജാനകി രംഗരാജന് അവതരിപ്പിച്ച ഭരതനാട്യം
പൊറത്തിശേരിയിലെ അനധികൃത കള്ളുഷാപ്പ് ജനകീയസമരസമിതി പ്രക്ഷോഭം ആരംഭിച്ചു
കുടുംബങ്ങള്‍ക്ക് കൈതാങ്ങായി ഇരിങ്ങാലക്കുട രൂപതയുടെ ബ്ലെസ് എ ഹോം പദ്ധതി