ഉമരിയ്യ സ്ഥാപനങ്ങളുടെ 33-ാം വാര്‍ഷികസമ്മേളനം
ഉമരിയ്യ സ്ഥാപനങ്ങളുടെ വാര്‍ഷികസമ്മേളനം ഹുസൈന് തങ്ങള്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
വള്ളിവട്ടം: ഉമരിയ്യ സ്ഥാപനങ്ങളുടെ 33-ാം വാര്‍ഷികസമ്മേളനം വള്ളിവട്ടം ഉമരിയ്യ കാമ്പസില്‍ നടന്നു. സമ്മേളനം ഹുസൈന് തങ്ങള്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സ്ഥാപനങ്ങളുടെ ചെയര്മാന് സയ്യിദ് പിഎംഎസ് തങ്ങള്‍ ആമുഖപ്രഭാഷണം നടത്തി.
പി.എസ്.കെ. മൊയ്തു ബാഖവി മാടവന സനദ്ദാന പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി സന്ദേശം നല്കി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. കെ.ടി. അബൂബക്കര്‍ മുസ്ലിയാര്, മഹ്ശൂക് റഹ്മാന് അഹ്സനി, സയ്യിദ് തമീം അന്‍സാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു