ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിധിന് രാജിന്റെ മരണം; സ്വജന സമുദായ സഭ വനിത വിംഗ് പ്രതിഷേധറാലി നടത്തി
കണ്ണൂര്‍ അഞ്ചര അഞ്ചരകണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിധിന് രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സ്വജന സമുദായ സഭ വനിത വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധറാലി.
ഇരിങ്ങാലക്കുട: കണ്ണൂര്‍ അഞ്ചര അഞ്ചരകണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിധിന് രാജിന്റെ മരണത്തിനുത്തരവാദികളായവരെ അട്രോസിറ്റി ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സ്വജന സമുദായ സഭ വനിത വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധറാലി സംഘചിപ്പിച്ചു. പ്രസിഡന്റ് ശോഭന സുരേഷ്, സെക്രട്ടറി മിനി ഹരി, ട്രഷറര്‍ ബൈജ, ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്, പി.കെ. വിശ്വമ്പരന്‍. എം.എന്‍. മണികണ്ഠന്, സുമേഷ് കൃഷ്ണന്, വി.കെ. കുട്ടപ്പന്, മണിമോഹന്‍, ബിനി സുരേഷ്. എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍