എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
എസ്എന്‍ബിഎസ് സമാജം ഭരണസമിതിക്കെതിരെ എസ്എന്‍ബിഎസ് സമാജം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് വി.കെ. ഭാസി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം ഭരണസമിതി ഒരു വനിത ഉള്‍പ്പടെ 13 പേര്‍ക്കെതിരെ കള്ള കേസുകള്‍ ഉണ്ടാക്കുകയാണെന്നു ആരോപിച്ച് എസ്എന്‍ബിഎസ് സമാജം സംരക്ഷണ സമിതി എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. അഞ്ച് വര്‍ഷം പുല്ലൂര്‍ ഷഷ്ഠി കമ്മിറ്റി ആഘോഷ ഭാരവാഹിയായി പ്രവര്‍ത്തിച്ച വി.കെ. ഭാസിയെയാണ് എസ്എന്‍ബിഎസ് സമാജം ഭരണസമിതി കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് സംരക്ഷണസമിതി ആരോപിച്ചു. വി.കെ. ഭാസി സംരക്ഷണ സമിതി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിപിന്‍ പാറേമക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് വിജയന് എളയേടത്ത്, വി.ബി. ബാലു, പി.എം. സുരേഷ്, കെ.സി. മോഹന്‍ലാല്‍, സുരേഷ് ബാബു കല്ലിങ്ങപുറം, രാജേഷ്, സിബിന് കുനാക്കംപിള്ളി, മുന്‍ കമ്മിറ്റി അംഗങ്ങളായ ബോസ് കണ്ടാശേരി, മോഹനന് മടത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണമധുരം 2026 സംഘടിപ്പിച്ചു
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു