ഐടിയു ബാങ്ക് മെറിറ്റ് അവാര്‍ഡ് 2020 വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ഐടിയു ബാങ്ക് മെറിറ്റ് അവാര്‍ഡ് 2020 വിതരണം ചെയ്തു. 2019-20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ 37 വിദ്യാര്‍ഥികള്‍ക്കും എട്ടു പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുമാണു അവാര്‍ഡ് വിതരണം ചെയ്തത്. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ടി.കെ. ദിലീപ് കുമാര്‍, ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമാസ്, ബാങ്ക് ഡയറക്ടര്‍ സുജ സഞ്ജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം