ഐടിയു ബാങ്കില് നിന്നും വിരമിക്കുന്ന ജീവനക്കാരന് യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: ഐടിയു ബാങ്കില്നിന്നും വിരമിക്കുന്ന ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര് ടി.കെ. ദിലീപ്കുമാറിന് ബാങ്ക് യാത്രയപ്പ് നല്കി. ബാങ്ക് ഓഡിറ്റോറിയത്തില് വെച്ച് നടന്ന ചടങ്ങ് ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയര്മാന് ഇ.ജെ. വിന്സെന്റ്, ബാങ്ക് ഡയറക്ടര് ജസ്റ്റിന് പൗലോസ്, സ്റ്റാഫ് പ്രതിനിധി എം.ആര്. ഷാജു എന്നിവര് ആശംസകള് നേര്ന്നു. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര് കെ.ജി. നിഷ സ്വാഗതവും, ബോര്ഡ് ഓഫ് മാനേജ്മന്റ് ചെയര്മാന് അഡ്വ. പി.ജെ. തോമസ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം