വാര്‍ഡ് വിഭജനം; ആളൂര്‍ പഞ്ചായത്ത് യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോക്ക് നടത്തി
ആളൂര്‍: വാര്‍ഡ് വിഭജനത്തില്‍ അനാവശ്യ ഇടപ്പെടലുകള്‍ നടത്താല്‍ ശ്രമിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്തംഗങ്ങളായ എ.സി. ജോണ്സണ്, കെ.വി. രാജു, പി.സി. ഷണ്മുഖന്, സുബിന് കെ. സെബാസ്റ്റ്യന്‍, കൊച്ചുത്രേസ്യ, മിനി പോളി എന്നിവര്‍ അറിയിച്ചു.

സ്വരാജ് പുരസ്കാര തിളക്കത്തില്‍ മുരിയാട് പഞ്ചായത്ത്
ആളൂര്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാരേക്കാട്ട് ചിറ കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു
ആളൂര്‍ സിഎല്‍പി സ്കൂള്‍ സ്കൂള്‍ വാര്‍ഷികം
ഇരിങ്ങാലക്കുട നഗരസഭക്ക് ഇന്ന് 90 ാം പിറന്നാള്‍
എല്‍ഡിഎഫ് തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി