കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്ത നയങ്ങള്‍ക്കെതിരെ സിപിഐ സായാഹ്ന ധര്‍ണ്ണ നടത്തി
സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സായാഹ്ന ധര്‍ണ്ണ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്ത നയങ്ങള്‍ക്കെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സായാഹ്ന ധര്‍ണ്ണ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗം അനിത രാധാകൃഷ്ണന്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി. ബിജു, കെ.കെ. ശിവന്, എ.ജെ. ബേബി എന്നിവര്‍ സംസാരിച്ചു. മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് സ്വാഗതവും സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു