സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ24 ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സഘടിപ്പിച്ച സെലെസ്റ്റാ സെസ്റ്റ് 2കെ24 ടെക് ഫെസ്റ്റ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയും അധ്യാപകരും ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സഘടിപ്പിച്ച സെലെസ്റ്റാ സെസ്റ്റ് 2കെ24 ടെക്ഫെസ്റ്റ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിയും വിരമിക്കുന്ന അധ്യാപകരും ഉദ്ഘാടനംചെയ്തു. ടെക് ക്വസ്റ്റ്, കോഡ് സ്പാര്‍ക്ക്, ഡിസൈന്‍ സ്ഫിയര്‍ ഹിഡന്‍ ഹൊറൈസണ്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വിവിധ കലായങ്ങളില്നിന്നായി 200ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. ഫ്ലവററ്റ്, സിസ്റ്റര്‍ ഡോ. അഞ്ജന എന്നിവരും പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു