താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തിലെ തിരുനാളിന് ഫാ. ആന്റണി മൂക്കാട്ടുകരക്കാരന് കൊടിയേറ്റം നിര്‍വഹിക്കുന്നു. വികാരി ഫാ. ജോര്‍ജ്ജ് പാറമേന്‍ സമീപം.
ഇരിങ്ങാലക്കുട: താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ കുരിശുമുത്തപ്പന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും തിരുനാളിന് കൊടിയേറി. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി മൂക്കാട്ടുകരക്കാരന് കൊടിയേറ്റം നിര്‍വഹിച്ചു. മെയ് രണ്ട്, മൂന്ന്, നാല് തിയതികളില്‍ തിരുനാളും മെയ് 10ന് എട്ടാമിടവും മെയ് 17ന് പതിനഞ്ചാമിടവും ആഘോഷിക്കും. വികാരി ഫാ. ജോര്‍ജ്ജ് പാറമേന്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പയ്യപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പ്ലാശേരി, കൈക്കാരന്മാരായ ജോയ് ചുക്കിരിയാന്‍, വിന്‍സന്‍ കുറ്റിക്കാടന്‍, ജോണ്സന് നെരേപറമ്പില്‍, നിക്സന് ചാതേലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടന്‍കുളത്തിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തണം- ക്ഷേത്രം ഊരായ്മ യോഗം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനപ്പടിയുടെ നവീകരണം പൂര്‍ത്തിയായി
ഗോപാല മാരാര്‍ സ്മാരക പുരസ്കാരം നളിന രാജന് മാരാര്‍ക്ക് സ്വാമി സമ്മാനിച്ചു
ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ തല തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണം