അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ജീവകലശം ശയ്യയിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങ്.
അവിട്ടത്തൂര്‍: മഹാദേവക്ഷേത്രത്തിലെ നവീകരണ കലശം പ്രധാന ചടങ്ങുകളായ സംഹാര തത്ത്വഹോമം, ശയ്യാ പൂജ, പ്രാര്‍ത്ഥനകള്‍, സംഹാരത്തത്വ കലശാഭിഷേകം, ധ്യാന സങ്കോചം, ജീവ കലശം എന്നിവക്കു ശേഷം ഏറെ പ്രധാനപ്പെട്ട ചടങ്ങായ ദേവ ചൈതന്യം

ശയ്യയിലേക്ക് എഴുന്നെള്ളിക്കല്‍ എന്നിവ ഭക്തജനങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ നടന്നു. ഇന്ന് ബിംബ പ്രതിഷ്ഠ, അധിവാസവിടര്ത്തി പൂജ, ജീവകലശം, ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കല്‍, ശിവലിംഗ പ്രതിഷ്ഠ എന്നിവ നടക്കും. നവീകരണ കലശം 26ന് സമാപിക്കും. തുടര്‍ന്ന് 26 മുതല്‍ മേയ് ഒന്നു വരെ ഉത്സവം ഉണ്ടായിരിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം