സൗജന്യ പള്സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
കൊമ്പൊടിഞ്ഞാമാക്കല് ലയണ്സ് ക്ലബ്ബും കംപാനിയോ കമ്പനിയും സംയുക്തമായി നടത്തുന്ന സൗജന്യ പള്സ് തെറാപ്പി ക്യാമ്പ് ലയണ്സ് ക്ലബ് ജില്ലാ മെഡിക്കല് ക്യാമ്പ് കോ ഓര്ഡിനേറ്റര് ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊമ്പൊടിഞ്ഞാമാക്കല് ലയണ്സ് ക്ലബ്ബും കംപാനിയോ കമ്പനിയും സംയുക്തമായി നടത്തുന്ന സൗജന്യ പള്സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു. മെയ് അഞ്ച് വരെയാണ് ക്യാമ്പ്. തുമ്പൂര് സര്വീസ് സഹകരണ ബാങ്കിന് സമീപമുള്ള ലയണ്സ് ക്ലബ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ലയണ്സ് ക്ലബ് ജില്ലാ മെഡിക്കല് ക്യാമ്പ് കോ ഓര്ഡിനേറ്റര് ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. ലയണ്സ് ക്ലബ് സെക്രട്ടറി എം.സി. പ്രദീപ്, കംപാനിയോ സ്റ്റാഫ് ജെനി ഷെറീഷ്, റീജിയന് ചെയര്മാന് റോയ് ജോസ് ആലുക്ക, സോണ് ചെയര്മാന് ഹാരിഷ് പോള്, ട്രഷറര് ജെയ്സണ് മൂഞ്ഞേലി എന്നിവര് പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില് തിരുനാള് നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന് വിദ്യാഭവനും ഒന്നാമത്
മാര്ഗംകളിയില് മികവിന്റെ ചുവടുകള്; എസ്എന് വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില് ക്ലാസിക്കല് സംഗീത പഠന ക്ലാസ് ആരംഭിച്ചു
ഡല്ഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി