ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
നടവരമ്പ് അണ്ടാകുളം ഇടറോഡില്‍നിന്ന് സംസ്ഥാനപാതയിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടപ്പോള്.
നടവരമ്പ്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കോലോത്തുംപടിയിലും അണ്ടാണിക്കുളത്തും ഇടറോഡുകളില്‍നിന്ന് സം സ്ഥാനപാതയിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു. കരൂപ്പടന്ന മുതല്‍ ഇരിങ്ങാലക്കുട വരെ ചിറവളവിലെ കുറച്ചു ഭാഗവും സഹകരണ ആശുപത്രി സ്റ്റോപ്പിന് സമീപം കലുങ്ക് വരുന്ന ഭാഗത്തെ ചെറിയ പണികളും ഒഴിച്ചാല്‍ ബാക്കി ഭാഗത്തെ കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയായി. കൃഷിയുടെ ആവശ്യത്തിനായി ചിറയിലെ വെള്ളം തുറന്നുവിട്ടു. ഇതോടെ അവശേഷിക്കുന്ന ഭാഗം കൂടി കോണ്‍ക്രീറ്റ് ചെയ്യാനുള്ള തടസം മാറിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന