പി.ബി. അസീന ടീച്ചറെ ആദരിച്ചു
സംസ്ഥാന പിടിഎ മാതൃകാ അധ്യാപക അവാര്‍ഡിന് അര്‍ഹയായ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍പി സ്കൂള്‍ പ്രധാനധ്യാപിക പി.ബി. അസീനയെ തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാന പിടിഎ മാതൃകാ അധ്യാപക അവാര്‍ഡിന് അര്‍ഹയായ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍പി സ്കൂള്‍ പ്രധാനധ്യാപിക പി.ബി. അസീനക്ക് ആദരം നല്കി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അസീനയെ ആദരിച്ചു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അംഗം സി.വി. സ്വപ്ന, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, എകെഎസ്ടിയു ജില്ലാ കമ്മിറ്റി അംഗം ഇന്ദുകല എന്നിവര്‍ സംസാരിച്ചു. റഷീദ് കാറളം സ്വാഗതവും ഷിഹാബുദ്ദീന് മാഷ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി