എല്‍ഐസിയുടെ ഓഹരി വില്‍പ്പനയ്ക്കെതിരേ ജീവനക്കാര്‍ പണിമുടക്കി
ഇരിങ്ങാലക്കുട: എല്‍ഐസിയുടെ ഓഹരി വില്‍പ്പനയ്ക്കെതിരേ എല്‍ഐസി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ രണ്ടു മണിക്കൂര്‍ പണിമുടക്കി. എല്‍ഐസി ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ എല്‍ഐസി ഏജന്റ്സ് ഫെഡറേഷന് എന്നീ യൂണിയനുകളും ജീവനക്കാരും എല്‍ഐസി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം എം.ബി. രാജു ധര്‍ണ ഉദ്ഘാടനം ചെയ്തു. ജോബ് ജോസഫ് അധ്യക്ഷത വഹിച്ചു. കൊച്ചുത്രേസ്യ ജെയ്സണ്‍, പി.വി. ജോണ്സണ്, റപ്പായി അമ്പൂക്കന്, പി.കെ. രത്നാകരന്, വി.കെ. ദാസന്, എം.ജെ. ലില്ലി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു