പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളിലേക്കു സ്കൂള്‍ ബസിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു

മാടായിക്കോണം: പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളിലേക്കു 2022-23 അധ്യയനവര്‍ഷത്തില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ സ്കൂള്‍ ബസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. താല്പര്യമുള്ളവര് സ്കൂളുമായി ബന്ധപ്പെടണം. ഫോണ്‍: സ്കൂള്‍ പിടിഎ പ്രസിഡന്റ് സുജേഷ് കണ്ണാട്ട്- 7025777555, സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ. വേലായുധന്- 9539086228.