മണ്ണാത്തിക്കുളം റോഡ് റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകന് പ്രതാപ് സിംഗ്, സെക്രട്ടറി ദുര്‍ഗ ശ്രീകുമാര്‍, സി.ചന്ദ്രന്, ജയന്തി വേണുഗോപാല്‍, പ്രതിഭ സനില്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ 80 വയസു കഴിഞ്ഞവരെ അംഗങ്ങളെ ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു