കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുകുന്ദപുരം താലൂക്ക് സമ്മേളനം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുകുന്ദപുരം താലൂക്ക് സമ്മേളനം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി.എസ്. സജീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയേല്‍ മുഖ്യാതിഥിയായി. താലൂക്ക് സെക്രട്ടറി എം.ബി. നൈജില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിജു ഡി. കുറ്റിക്കാട്, ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ ഹഖ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത്, പ്രഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, കെസിഎഫ് സംസ്ഥാന സെക്രട്ടറി ഇ.ഡി. സാബു, ജില്ലാ പ്രസിഡന്റ് സതീഷ് കുമാര്‍, ജില്ലാ സെക്രട്ടറി പ്രമോദ്, സംസ്ഥാന കമ്മിറ്റി മെമ്പര്‍ രാജേഷ് കോമരത്ത്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വിജയന് ഇളയേടത്ത്, ജോമോന് വലിയവീട്ടില്‍, ടി.എസ്. രാജു എന്നിവര്‍ സംസാരിച്ചു. കെസിഇഎഫ് ജില്ലാ കമ്മിറ്റിയംഗം അസ്ഹറുദ്ദീന് കളക്കാട്ട് സ്വാഗതവും താലൂക്ക് ട്രഷറര്‍ രജീന്ദ്രന്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി