റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു
പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ഊഞ്ഞാലുകളും ബെഞ്ചുകളും കൈമാറിയതിന്റെ ഉദ്ഘാടനം തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: റോട്ടറി സെന്‍ട്രല്‍ ക്ലബിന്റെ നേതൃത്വത്തില്‍ കിഴുത്താണി മെറ്റലേജ് മെഷിനറീസ് കമ്പനിയുടെ സഹകരണത്തോടെ പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ഊഞ്ഞാലുകളും ബഞ്ചുകളും സമര്‍പ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. പോള്‍ അധ്യക്ഷതവഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.പി. സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. ക്ലബ് ഡയറക്ടര്‍ പി.ടി. ജോര്‍ജ് പദ്ധതി വിശദീകരണംനടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ഗിരീഷ്കുമാര്‍ ആശംസകള്‍നേര്‍ന്നു. ഡോ. മുഹമ്മദ് ഫാരീസ് സലാം സ്വാഗതം പറഞ്ഞു. റോട്ടറി ഡയറക്ടര്‍മാരായ ബി.ആര്. സുധീഷ്, ഡേവിസ് കരപറമ്പില്‍, സി.ഡി. ജോണി, ഫ്രാന്‍സിസ് കോക്കാട്ട്, കെ.വി. ജോണ്‍, ഷാജി ജനാര്ദ്ദനന്, ഷിജിന്, നവീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. അജീഷ്, നഴ്സിംഗ് ഓഫീസര്‍ പി.വി. ശ്രീല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജി.വി. രാജ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് കോളജിന് ജെസിഐ ഇരിങ്ങാലക്കുടയുടെ ആദരണം
ഐടിയു ബാങ്കില്‍ വായ്പാ അദാലത്ത് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിന് എംഎം ഗനി അവാര്‍ഡ്
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ക്രൈം പ്രതിരോധത്തിന് കരുത്തായി സൈബര്‍ റെസിലിയന്‍സ് സെന്റര്‍; ക്രൈം സുരക്ഷാ ബോധവല്‍ക്കരണത്തിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ ചുവടുവെപ്പ്
പെണ്‍കരുത്ത് വിളിച്ചോതി ഷീവോള്വ്