Mon. May 23rd, 2022

Day: May 8, 2022

കരുവന്നൂര്‍: വൈദ്യുതി നിലച്ചാല്‍ പൊറത്തിശേരി വില്ലേജ് ഓഫീസില്‍നിന്നുള്ള സേവനങ്ങള്‍ നിലയ്ക്കും. ജനറേറ്ററോ പ്രിന്റ് ചെയ്യാന്‍ കപ്പാസിറ്റിയുള്ള യുപിഎസ് സൗകര്യമോ ഇല്ലാത്തതാണു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. വേനല്‍ രൂക്ഷമായതോടെ വൈദ്യുതി ഇടയ്ക്കിടെ മുടങ്ങുന്നതുമൂലം സേവനങ്ങള്‍ക്കായി മണിക്കൂറുകളോളം... Read More
ഇരിങ്ങാലക്കുട: എല്‍ഐസിയുടെ ഓഹരി വില്‍പ്പനയ്‌ക്കെതിരേ എല്‍ഐസി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ രണ്ടു മണിക്കൂര്‍ പണിമുടക്കി. എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ എന്നീ യൂണിയനുകളും... Read More
കാട്ടൂർ: ബസാറിലെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. കാട്ടൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായാണു പരിശോധന നടത്തിയത്. 37 ഓളം സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. ഹോട്ടലുകൾ,... Read More
ഇരിങ്ങാലക്കുട: ഗവ. ഗേൾസ് എൽപി സ്‌കൂളിലെ സഹവാസ ക്യാമ്പ് ‘തേൻനിലാവ്’ നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ജോബി അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ... Read More
കല്ലേറ്റുംകര: ആളൂർ പഞ്ചായത്തും കല്ലേറ്റുംകര ഫുട്‌ബോൾ അക്കാദമിയും സംയുക്തമായി നടത്തിയ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ടൂർണമെന്റിൽ മാഞ്ചെസ്റ്റർ സിറ്റി ഷോളയാർ ജേതാക്കളായി. ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റു നേടി ലിവർപൂൾ ലീഗ് ടോപ്പേഴ്‌സ്... Read More
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ജലസ്രോതസുകളെല്ലാം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച തെളിനീരൊഴുകട്ടെ നവകേരളം പദ്ധതിക്ക് ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായുള്ള മുനിസിപ്പൽ തല ജല സമിതിയുടെ സംഘാടകസമിതി യോഗം ചേർന്നു.... Read More

Recent Posts