Mon. May 23rd, 2022

Day: May 7, 2022

മാപ്രാണം: ഇരിങ്ങാലക്കുട സിഡിഎസ് ഒന്ന് ജെഎൽജി ഗ്രൂപ്പുകളായ പൊൻദീപം, പൊൻപുലരി എന്നിവർ നടത്തിയ കൃഷിയുടെ കൊയ്ത്ത് തുടങ്ങി. മാപ്രാണം നമ്പ്യങ്കാവ് തെക്കേപ്പാടം കർഷകസമിതിയുടെ നേതൃത്വത്തിൽ 50 ഏക്കറിലാണു കൃഷിയിറക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട കുടുംബശ്രീ സിഡിഎസ്... Read More
ഇരിങ്ങാലക്കുട: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സർക്കാർ സർവീസിലെ മുഴുവൻ ജീവനക്കാരേയും സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിക്കു കീഴിൽ കൊണ്ടുവരണമെന്നു ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്താ കുടിശികയും ലീവ് സറണ്ടർ ആനുകൂല്യവും... Read More
ഇരിങ്ങാലക്കുട: വീടിനെ ബാറാക്കി മാറ്റിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്ലൂര്‍ തറയില്‍ വീട്ടില്‍ രജി (51) എന്നയാളെയാണ് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവവും പിടികൂടിയത്. 21.400 ലിറ്റര്‍ വിദേശമദ്യമാണു പ്രതിയുടെ വീട്ടില്‍ നിന്നു... Read More
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനുള്ള പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പരിശീലന പരിപാടിയില്‍... Read More
ഇരിങ്ങാലക്കുട: ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ് നേടിയ സേവാഭാരതി മെമ്പര്‍ കൂടിയായ മധു കൃഷ്ണന്‍, കേന്ദ്ര സര്‍ക്കാരിന്റെ സിസിആര്‍ടി യുവകലാകാരന്മാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നേടിയ സൗപര്‍ണിക നമ്പ്യാര്‍ എന്നിവരെ ഇരിങ്ങാലക്കുട സേവാഭാരതി അനുമോദിച്ചു. സേവാഭാരതി പ്രസിഡന്റ്... Read More
ഇരിങ്ങാലക്കുട: പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.... Read More
കോണത്തുകുന്ന്: കൊടുങ്ങല്ലൂര്‍-കൂര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പാലങ്ങള്‍ പണിയുന്നിടത്ത് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച് കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധം കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന... Read More
കല്ലേറ്റുംകര: പഞ്ഞപ്പിള്ളി നവരശ്മി ബാലസംഘത്തിന്റെ നേതൃത്വത്തില്‍ 18 വയസും അതിനു താഴെയുമുള്ള കുട്ടികള്‍ക്കായി നടത്തുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എട്ടിനു നടക്കും. കല്ലേറ്റുംകര ബിവിഎംഎച്ച്എസ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍... Read More
കോണത്തുകുന്ന്: പ്രാദേശികതലത്തില്‍ വിപണി കണ്ടെത്താനാകാതെ മഞ്ഞള്‍ കര്‍ഷകര്‍. പരമ്പരാഗതമായി മറ്റു കൃഷിയോടൊപ്പം മഞ്ഞള്‍ കൃഷി ചെയ്തിരുന്ന ചെറുകിട കര്‍ഷകരാണു ബുദ്ധിമുട്ടിലായത്. കോവിഡ് അടച്ചിടല്‍മൂലം കൂടുതല്‍ പേര്‍ മഞ്ഞള്‍, മരച്ചീനി, ഇഞ്ചി എന്നിവ കൃഷി... Read More
മുരിയാട്: ബില്‍ അടക്കാത്തതിനാല്‍ കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി ശുദ്ധജലം ലഭിക്കാതെ മുരിയാട് പഞ്ചായത്തിലെ 200 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. അഞ്ച്, ആറ്, ഏഴ്, 16 വാര്‍ഡുകളിലെ കുടുംബങ്ങളാണു... Read More

Recent Posts