Mon. May 23rd, 2022

Day: May 12, 2022

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 10 ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രദേശത്തെ ഏറ്റവും വലിയ ആഘോഷത്തെ വരവേല്‍ക്കാന്‍ ഉത്സവഗാനം ഒരുക്കി. ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം സംഗീതപ്രേമികളായ കലാകാരന്മാരാണ് ഇത് ഒരുക്കിയത്. എഴുത്തുകാരനും അധ്യാപകനുമായ പ്രവീണ്‍... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം ഇത്തവണയും നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കൈകളില്‍. ഇത് ഇതുപത്തിനാലാം തവണയാണു നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിക്കുന്നത്. 200 വര്‍ഷങ്ങള്‍ക്കു മുമ്പു കൃത്യമായി പറഞ്ഞാല്‍... Read More
ഇരിങ്ങാലക്കുട: വൈഷ്ണവ മന്ത്രത്താല്‍ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ഇതോടെ ഇനി പത്തുനാള്‍ നഗരം ഉത്സവലഹരിയില്‍. ഇന്നലെ രാത്രി പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്നു സൃഷ്ടിച്ച നാദലയത്തില്‍ മന്ത്രങ്ങള്‍ ആവാഹിച്ചു... Read More
പടിയൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പനി, കുഷ്ഠ രോഗനിര്‍മാര്‍ജനം മുന്‍നിര്‍ത്തി നടന്ന ക്യാമ്പില്‍ 40 ഓളം തൊഴിലാളികളുടെ രക്തപരിശോധനയും മറ്റ് ആരോഗ്യപരിശോധനകളും... Read More
ഇരിങ്ങാലക്കുട: കുറഞ്ഞ വിലയ്ക്കു പഠനസാമഗ്രികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് സ്റ്റുഡന്റ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം എടക്കുളം ചെമ്പഴന്തി ഹാളില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.വി.... Read More
കാട്ടൂര്‍: അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളിന്റെയും കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ സംരംഭമായ എഡ്യുക്യൂബ് അലയന്‍സിന്റെയും കീഴില്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യുക്കേഷന്‍ (ഐഎഎംഇ) സ്റ്റേറ്റ്... Read More
ഇരിങ്ങാലക്കുട: മാനവ വികസന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സൗജന്യ ബ്യൂട്ടീഷന്‍, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളിലേക്കു 15 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എട്ടിനും 15 നും... Read More
കോണത്തുകുന്ന്: ഭക്ഷ്യവിഷബാധ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. കരൂപ്പടന്ന, മുസാഫരിക്കുന്ന്, പെഴുംകാട്, കോണത്തുകുന്ന്, വെള്ളാങ്കല്ലൂര്‍... Read More
ഇരിങ്ങാലക്കുട: നവീകരണം പൂര്‍ത്തിയാക്കിയ പടിഞ്ഞാറേ ഗോപുരനട ദേവസ്വം ആന മേഘാര്‍ജുനന്‍ തുറന്നു സമര്‍പ്പിച്ചു. കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലാണു മേഘാര്‍ജുനന്‍ ഗോപുരവാതില്‍ തുറന്നു സമര്‍പ്പണം നടത്തിയത്. പടിഞ്ഞാറേ ഗോപുരം നവീകരണസമിതി 58 ലക്ഷം രൂപ... Read More

Recent Posts