ഇരിങ്ങാലക്കുട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുരിയാട് പഞ്ചായത്തിലെ 13-ാം നമ്പര്‍ തുറവന്‍കാട് വാര്‍ഡ് പിടിച്ചെടുക്കാന്‍ മുന്നണികള്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഷീല ജയരാജിന്റെ അപകടമരണത്തോടെയാണു ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി ഇടതുപക്ഷമാണ്... Read More
Day: May 11, 2022
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം ഭംഗിയായി നടത്തുന്നതിനു വേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട ആര്‍ഡിഒ ഹരീഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കു വേണ്ടി വിത്തു വിതച്ചു. കൊട്ടിലാക്കല്‍ പറമ്പില്‍ ഒരുക്കിയ നിലത്തില്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിന്‍സിപ്പല്‍ ആര്‍ച്ച ഗിരീഷ്, അഡ്മിനിസ്ട്രേറ്റര്‍ വര്‍ഷ രാജേഷ്, അധ്യാപകര്‍... Read More
ഇരിങ്ങാലക്കുട: കര്‍ണാടകയിലെ പേരട്കയില്‍ ക്രൈസ്തവ ദൈവാലയത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി, പള്ളയില്‍ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ചു തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടിയ സംഭവം മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഇരിങ്ങാലക്കുട രൂപത കെസിവൈഎം. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു... Read More
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പട്ടികജാതി വികസന ഫണ്ടില്‍നിന്ന് ഡിഗ്രി, പ്രഫഷണല്‍ വിദ്യാര്‍ഥികളായ 21 പേര്‍ക്കു ലാപ്ടോപ്പുകള്... Read More
കാറളം: ഗ്രാമപഞ്ചായത്തില്‍ ജനുവരി 31 വരെ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഇന്ന് മറ്റ് അപേക്ഷകളും നാളെ കെട്ടിട നിര്‍മാണ പെര്‍മിറ്റ്, നമ്പറിംഗ് സംബന്ധിച്ച അപേക്ഷകളും... Read More
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ 22 ന് ആഘോഷിക്കും. 13 മുതല്‍ 21 വരെ ദിവസവും വൈകീട്ട് അഞ്ചിനു ജപമാല, ദിവ്യബലി, മരിയന്‍ സന്ദേശം, നൊവേന, മരിയന്‍ ധ്യാനം എന്നിവ ഉണ്ടാകും.... Read More
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ 20 നു മുമ്പായി അപേക്ഷ നല്‍കണം. യുജിസി നിബന്ധനകള്‍ക്കു വിധേയമായാണ് യോഗ്യത. ഫോണ്‍: 9846730721, 9495505051. campus@tharananellur.com... Read More
മൂര്‍ക്കനാട്: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയും കൊമ്പിടിഞ്ഞാമാക്കല്‍ ലയന്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. മൂര്‍ക്കനാട്... Read More
ഇരിങ്ങാലക്കുട: 10 ദിവസം നീണ്ടു നില്ക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു തട്ടകം ഒരുങ്ങി കഴിഞ്ഞു. കൊട്ടിലാക്കലില്‍ ഗണപതിഹോമവും ക്ഷേത്രത്തിനകത്തു കിഴക്കേ നടപ്പുരയില്‍ കലവറ നിറക്കല്‍ ചടങ്ങും നടന്നു. കിഴക്കേ നടപ്പുരയില്‍ നടന്ന കലവറ... Read More