ഇരിങ്ങാലക്കുട: ലിംഗ സമത്വബോധം പ്രീ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ നടത്തണമെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഗവ. ഗേള്‍സ് എല്‍പി സ്കൂളില്‍ നടന്ന സമ്മേളനം... Read More
Day: May 14, 2022
വള്ളിവട്ടം: മുഹമ്മദ് അബ്ദുള്‍ റഹ്മാന് സ്മാരക വായനശാലയുടെ 71-ാം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി. ഉമരിയ്യ പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.ആര്. വിനി ആഘോഷ പരിപാടികളുടെ... Read More
ഇരിങ്ങാലക്കുട: കേരള പോലീസ് അസോസിയേഷന് 37-ാമതു തൃശൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി കഥ, കവിത, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍പി സ്കൂളില്‍ നടന്ന പരിപാടി ഇരിങ്ങാലക്കുട... Read More
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് ഏഴാം നമ്പര്‍ ആനന്ദപുരം ഡിവിഷനിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണരംഗത്ത് മുന്നണികള്‍ സജീവം. ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗം ഷീജ ശിവന് രാജി വെച്ചതിനെ തുടര്‍ന്നാണ് ആനന്ദപുരം ഡിവിഷനിലേക്ക്... Read More
ഇരിങ്ങാലക്കുട: സംഗമപുരിക്ക് ആവേശം പകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലില്‍ നിന്നും ഭഗവാന് ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. വൈകീട്ട്... Read More
ഇരിങ്ങാലക്കുട: വെട്ടം ആലിശേരി പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാലയുടെ 2020 ലെ സി.എം. അബ്ദുറഹ്മാന് സ്മാരക പത്രമാധ്യമ അവാര്‍ഡ് ദീപിക പത്രാധിപ സമിതിയംഗം സെബി മാളിയേക്കലിനു ലഭിച്ചു. 2020 മേയ് 31 നു... Read More
ഇരിങ്ങാലക്കുട: ബ്രഹ്മകുളത്ത് പൊക്കത്ത് ജോർജ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഭാര്യ: ടെസി, കറുകുറ്റി പൈനാടത്ത് കുടുംബാംഗം. മക്കൾ: ജെൻസൺ, ജസ്റ്റിൻ, റോബിൻ. മരുമക്കൾ: സുമ... Read More
ഇരിങ്ങാലക്കുട: കുടുംബവര്‍ഷാചരണത്തിന്റെ സമാപനവും രൂപത പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും നാളെ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടക്കും. നാളെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 4.30 വരെ ക്ലാസ്, ശില്പശാല,... Read More
ഇരിങ്ങാലക്കുട: സി.കെ. ചന്ദ്രപ്പന് സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 125 സ്ക്വാഡുകള്‍ ഇറങ്ങും. ലോക്കല്‍, മണ്ഡലം, ജില്ലാ നേതാക്കളും ജനപ്രതിനിധികളും സ്ക്വാഡ് ലീഡര്‍മാരാകും. എല്ലാ ലോക്കല്‍ കമ്മിറ്റികളിലും പ്രവര്‍ത്തക... Read More
ആനന്ദപുരം: വിദ്യാര്‍ഥികളെ മാനസികവും ശാരീരികവുമായി ഊര്ജസ്വലരാക്കുന്നതിനു സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍ ‘മിറാഷ് 2022’ അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. പൂര്‍വ വിദ്യാര്‍ഥി സിസ്റ്റര്‍ റെന്‍സി മരിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍... Read More