അരിപ്പാലം: അരിപ്പാലം തിരുഹൃദയ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. ബിഷപ്പ് റവ. ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. 17 നാണ് ഊട്ടുതിരുനാള്. ദൈവാലയത്തിന്റെ സുവര്‍ണജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷത്തെ സമഗ്ര മേഖലാശാക്തീകരണപ്രവര്ത്തനങ്ങള്ക്ക്... Read More
Day: May 13, 2022
ഇരിങ്ങാലക്കുട: മാണിക്യശ്രീ പുരസ്കാരം സദനം കൃഷ്ണന്‍കുട്ടി ആശാനു സമ്മാനിക്കും. ഇന്നു വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ചാണു പുരസ്കാര സമര്‍പ്പണം. കേരളത്തില്‍ തെക്കും വടക്കും ഒരുപോലെ അംഗീകരിക്കപ്പെട്ട കഥകളി നടന്. കഥകളിയിലെ പച്ച,... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന് ആദ്യ പഞ്ചാരിക്ക് കാലമിടാന് എണ്പതു വയസു കഴിഞ്ഞ കേളത്ത് അരവിന്ദാക്ഷന് മാരാര്‍ എത്തും. 20-ാം വയസില്‍ പരിയാരത്ത് കുഞ്ഞന്‍മാരാരുടെ കൂടെ കൊട്ടിയാണു കൂടല്‍മാണിക്യം ഉത്സവത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട്... Read More
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരളം തൃശൂര്‍, അധ്യാപകസംഗമം 2022 അവധിക്കാല അധ്യാപക പരിശീലന പരിപാടിക്കു തുടക്കമായി. ഇരിങ്ങാലക്കുട ബിആര്‍സി ഹാളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ്... Read More
ഇരിങ്ങാലക്കുട: പതിനാലാം പദ്ധതി ഗ്രാമപഞ്ചായത്തുകളിലെ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള കിലയുടെ ത്രിദിന പരിശീലനം പൂര്‍ത്തിയായി. സംസ്ഥാനത്ത് ആദ്യം പരിശീലനം പൂര്‍ത്തീകരിച്ച ജില്ലയായി തൃശൂര്‍ മാറി. ഇരിങ്ങാലക്കുട, പുതുക്കാട്, മണ്ണൂത്തി, നാട്ടിക, ചേലക്കര തുടങ്ങിയ... Read More
ഇരിങ്ങാലക്കുട: സംഗീത കച്ചേരികളിലും ശില്പശാലകളിലും പ്രഗത്ഭരായ സംഗീതജ്ഞരുടെ സാന്നിധ്യം കൊണ്ടു മാന്ത്രിക വിസ്മയം തീര്‍ക്കുന്ന ഇരിങ്ങാലക്കുടയിലെ വരവീണ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആറാം വാര്‍ഷികം ആഘോഷിച്ചു. സംഗീതജ്ഞന് പ്രിന്‍സ് രാമവര്‍മ വാര്‍ഷികാഘോഷം ഉദ്ഘാടനം... Read More
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്നു ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് (കെജിഒഎ) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്... Read More
തുമ്പൂര്‍: ടി.എന്‍. പ്രതാപന് എംപിയുടെ എംപീസ് കെയര്‍ പദ്ധതിയുടെയും തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജിന്റെയും നേതൃത്വത്തില്‍ 22 നു തുമ്പൂര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ക്യാമ്പില്‍... Read More
ഇരിങ്ങാലക്കുട: കേരളശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട സൗത്ത് യൂണിറ്റ് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് എല്‍ഐസി ഐപിഒയുടെ കാണാച്ചരടുകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സമ്മേളനം ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ വി.എം. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എല്‍ഐസി എംപ്ലോയീസ്... Read More
ഇരിങ്ങാലക്കുട: ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും പിതാവ് റിച്ചാര്‍ഡിന്റെയും ജീവിതം പറയുന്ന അമേരിക്കന്‍ ചിത്രമായ ‘കിംഗ് റിച്ചാര്‍ഡ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് സ്ക്രീന്‍ ചെയ്യുന്നു. മക്കളെ പ്രഫഷണല്‍ ടെന്നീസ്... Read More