Wed. May 18th, 2022

Day: May 10, 2022

ഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയും ഡോണ്‍ബോസ്‌കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് എന്‍.വി. ബാലഗോപാലന്‍ മെമ്മോറിയല്‍ കേരള സ്റ്റേറ്റ് അണ്ടര്‍ 15 ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് 16 മുതല്‍ 21 വരെ... Read More
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്കു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം... Read More
ഇരിങ്ങാലക്കുട: വിശപ്പുരഹിത കേരളം പദ്ധതിപ്രകാരം ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ നാളെ തുറക്കും. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്-ഠാണാ റോഡില്‍ തെക്കേ അങ്ങാടിയില്‍ മുകുന്ദപുരം ഓട്ടോ സര്‍വീസ് സൊസൈറ്റി കെട്ടിടത്തിലാണു ഹോട്ടല്‍ ആരംഭിക്കുന്നത്. സിവില്‍... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് സംഘടിപ്പിച്ച രണ്ടാമത് ദേശീയ ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍ ‘ടെക്ലെടിക്‌സ് 2022’ നു വര്‍ണാഭമായ പരിസമാപ്തി. എംസിപി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ സിഎംഐ ദേവമാതാ പ്രൊവിന്‍സിന്റെ... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) നിന്നും യൂണിവേഴ്‌സിറ്റി മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 2019-20 കാലയളവ് വരെ ആരെങ്കിലും സ്‌കോളര്‍ഷിപ്പ് തുകകള്‍ കൈപ്പറ്റുവാനുണ്ടെങ്കില്‍ ഈ മാസം 20 നു മുമ്പായി ബന്ധപ്പെട്ട അസല്‍ രേഖകള്‍... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു 12 നു കൊടിയേറി 22 നു കൂടപ്പുഴ ആറാട്ട് കടവില്‍ ആറാട്ടോടെ സമാപിക്കും. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന കഥകളിയും ചുറ്റമ്പലത്തിനുള്ളിലെ താന്ത്രിക ചടങ്ങുകളും ക്ഷേത്രസംസ്‌കാരത്തിനും ചേരുന്ന കലാപരിപാടികളും... Read More

Recent Posts