Wed. Jun 29th, 2022

Day: May 21, 2022

കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പ്രാദേശിക വിപണനകേന്ദ്രങ്ങള്‍ നിര്‍ത്തിയതു പച്ചക്കറി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ വേനല്‍ക്കാല പച്ചക്കറികള്‍ വിളവെടുത്ത ചെറുകിട കര്‍ഷകരെയാണു കൂടുതല്‍ ബാധിച്ചത്. കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇക്കോ ഷോപ്പ്,... Read More
നടവരമ്പ്: എന്‍എസ്എസ് വേളൂക്കര കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം ശോഭ പി. മേനോന്‍ അധ്യക്ഷത വഹിച്ചു.... Read More
കോണത്തുകുന്ന്: ശക്തമായ മഴയെ തുടര്‍ന്നു വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പൈങ്ങോട്ടില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ജനതാകോര്‍ണറിനു സമീപം ചേന്നാമാക്കല്‍ വേലായുധന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൂര്‍ണമായും തകര്‍ന്നു വീണത്.... Read More
വെള്ളാങ്കല്ലൂർ: മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും നടത്തി.  പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എ ആർ രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ടി... Read More
ഇരിങ്ങാലക്കുട: വിനാശത്തിന്റെ വികസനവുമായി ഒന്നാം വാര്‍ഷികം ആചരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികം യു ഡി എഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി വഞ്ചനാ ദിനമായി ആചരിച്ചു. യുഡിഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം... Read More
ഊരകം: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഇടവക ദിനാഘോഷം നടന്നു. ഇടവക ദിനാഘോഷം നോര്‍ത്ത് പറവൂര്‍ സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട കത്തീഡ്രലില്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്... Read More
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ 26 നു മുമ്പായി അപേക്ഷ നല്കണം. എംഎ മള്‍ട്ടിമീഡിയ യോഗ്യതയുണ്ടായിരിക്കണം. ഫോണ്‍: 9846730721, 9495505051. ഇമെയില്‍-campus@tharananellur.com.... Read More
പടിയൂര്‍: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഭക്ഷ്യ ഉത്പാദന സ്ഥപനങ്ങള്‍ എന്നിവിടങ്ങളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്തും പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം അധികൃതരും സംയുക്തമായിട്ടായിരുന്നു പരിശോധന. പടിയൂര്‍ പഞ്ചായത്തില്‍... Read More
കാട്ടൂര്‍: മഴക്കാല പൂര്‍വ ശുചിത്വത്തിന്റേയും പകര്‍ച്ചവ്യാധി തടയലിന്റേയും ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കി കാട്ടൂരിലെ ആരോഗ്യവിഭാഗം. കാട്ടൂര്‍ ബസാര്‍ ഉള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങളിലെ ഇറച്ചി, മല്‍സ്യ വ്യാപാര സ്ഥാപനങ്ങള്‍, കോഴിക്കടകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ ഭക്ഷണസാധങ്ങള്‍... Read More
കരുവന്നൂര്‍: കനത്ത മഴയില്‍ ഇല്ലിക്കല്‍ ഡാമിന്റെ തെക്കുവശത്ത് തകര്‍ന്ന ഇറിഗേഷന്‍ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കു 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്കു ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.... Read More

Recent Posts