Wed. Jun 29th, 2022

Day: May 17, 2022

ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയിലെ ഈ വിളവെടുപ്പ് കാലത്ത് അപ്രതീക്ഷിതമായി കടന്നുവന്ന വേനല്‍ മഴ മൂലം വന്‍ കൃഷി നാശമാണു കാറളം പഞ്ചായത്തില്‍ ഉടനീളമുണ്ടായിട്ടുള്ളത്. നെല്‍കര്‍ഷകര്‍ക്കും വാഴ കൃഷിക്കാര്‍ക്കും ഉണ്ടായ ഭീമമായ നഷ്ടത്തിന് അടിയന്തിരമായ... Read More
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ തളിയക്കോണം പാടശേഖരത്തില്‍ വെള്ളം നിറഞ്ഞു. പാടശേഖരത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ 35-ാം വാര്‍ഡിലെ തുറുകായ് കുളം, നക്ഷത്ര റെസിഡന്‍സ് അസോസിയേഷന്‍ ഏരിയ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനോലിതോട്ടിലെ... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി നടന്ന വാലിമോക്ഷം യക്ഷഗാനം ശ്രദ്ധേയമായി. കര്‍ണാടക സംസ്ഥാനത്തിലെ നാടോടി കലാരൂപമാണ് യക്ഷഗാന. യക്ഷഗാന ബയലാട്ട എന്നും പേരുണ്ട് ഈ കലാരൂപത്തിന്. 400 ഓളം വര്‍ഷം പഴക്കമുള്ള... Read More
എടത്തിരുത്തി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥിനികള്‍ അമ്മമാര്‍ക്കു സൈബര്‍ ലോകത്തെ സുരക്ഷിത ജീവിതത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്‌ലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ലക്ഷ്മി സോണി, കെ.എ.... Read More
പുല്ലൂര്‍: സെന്റ് സേവിയേഴ്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ സെന്റ് സേവിയേഴ്‌സ് ബോയ്‌സ് ഹോമില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 നു രാവിലെ 9.30... Read More
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 35-ാമത് വാര്‍ഷിക പൊതുയോഗം വ്യാപാരഭവനില്‍ നടന്നു. പ്രസിഡന്റ് എബിന്‍ മാത്യു വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവിതരണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ളി സംഭാരവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക... Read More
ബണ്ട് റോഡിലും മുടിച്ചിറയിലും പൂര്‍ണമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്നു മന്ത്രി ഡോ. ആര്‍. ബിന്ദുഇരിങ്ങാലക്കുട: മഴക്കെടുതിയില്‍ തകര്‍ന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കല്‍ ബണ്ട് റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.... Read More
ബണ്ട് തുറന്നാല്‍ നെല്ല് കൊയ്‌തെടുക്കാംമുരിയാട്: ബണ്ട് തുറന്നാല്‍ ഇപ്പോള്‍ വെള്ളം കയറി കൊയ്യാന്‍ കഴിയാതെ കിടക്കുന്ന ശേഷിക്കുന്ന പാടശേഖരങ്ങളിലെ നെല്ല് കൊയ്‌തെടുക്കാമെന്ന പ്രതീക്ഷയിലാണു മുരിയാട് കോള്‍മേഖലയിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍... Read More
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വനിതാ ടീമുകള്‍ പങ്കെടുത്ത മത്സരം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ ഉദ്ഘാടനം... Read More

Recent Posts