Sat. Dec 3rd, 2022

Day: November 1, 2022

ഇരിങ്ങാലക്കുട: ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ കൂലി അടിമത്വത്തിലേക്ക് നയിക്കുന്ന പുതിയ തൊഴില്‍ സംഹിതകള്‍ തൊഴിലാളി വര്‍ഗം ഇതുവരെ നേടിയെടുത്ത എല്ലാ അവകാശങ്ങളും ധന മൂലധന ശക്തികള്‍ക്ക് അടിയറ വയ്ക്കുന്നതാണെന്ന് കെ.പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.... Read More
ഇരിങ്ങാലക്കുട: ജന സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ യുക്തിചിന്തയ്ക്ക് അതിയായ പ്രാധാന്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. 41 വര്‍ഷം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മുന്നോടിയായി കലവറ നിറയ്ക്കല്‍ നടന്നു.ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നിലവിളക്ക് കൊളുത്തി. തുടര്‍ന്ന്... Read More
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെപിഎല്‍ ഓയില്‍ മില്‍സ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ ജോഷ്വാ ആന്റോ കണ്ടംകുളത്തി, മാനേജിംഗ് ഡയറക്ടര്‍ ജോസ് ജോണ്‍... Read More
ഇരിങ്ങാലക്കുട: തൃശൂര്‍ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം സംഘാടക സമിതി ഓഫീസ് ഗവ.ഗേള്‍സ് വിഎച്ച്എസ്എസില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു.... Read More
ഇരിങ്ങാലക്കുട: ഹരിതകര്‍മ്മസേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ഏറ്റുവാങ്ങി ഇരിങ്ങാലക്കുട നഗരസഭ. ഹരിതകര്‍മ്മസേനയുടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തൃശൂര്‍ ജില്ലയിലെ മികച്ച നഗരസഭയായി ശുചിത്വമിഷന്‍ ഇരിങ്ങാലക്കുട നഗരസഭയെ തിരഞ്ഞെടുത്തു. അടാട്ട് ഗ്രാമപഞ്ചായത്തിലെ... Read More
ഇരിങ്ങാലക്കുട: ലഹരിവിരുദ്ധ നവകേരളത്തിനായി കേരള ഗവണ്‍മെന്റും പോലീസ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തുന്ന യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി, ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വളണ്ടിയേഴ്സ് നടത്തിയ തെരുവുനാടകവും ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങും ഇരിങ്ങാലക്കുട... Read More
മുരിയാട്: ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖലയിലെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച ലക്ഷ്യമിട്ട് ജീവധാര പദ്ധതിക്ക് രൂപം കൊടുത്തു. ആരോഗ്യരംഗത്ത് അടിസ്ഥാന വികസനം, രോഗപ്രതിരോധം, മാതൃ ശിശു വയോജന സംരക്ഷണം എന്നീ അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിനായി 12... Read More
കാട്ടൂര്‍: പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച ഹരിത കര്‍മ്മ സേനയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പുരസ്‌കാരം... Read More
ഇരിങ്ങാലക്കുട: ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട നഗരസഭയുടെയും പൊറത്തിശേരി ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ യുപി സ്‌കൂളില്‍ വെച്ച് ആയുഷ് ഹെല്‍ത്ത് ക്ലബിന്റെയും ഔഷധസസ്യ ഉദ്യാന നിര്‍മാണത്തിന്റെയും രൂപീകരണ ഉദ്ഘാടനം... Read More

Recent Posts

ഇരിങ്ങാലക്കുട നഗരസഭ