ആരോഗ്യരംഗത്തെ പ്രവര്ത്തനങ്ങളുടെ തുടര്ച്ച ഉറപ്പാക്കും, മന്ത്രി
ഇരിങ്ങാലക്കുട: തൃശൂര് റവന്യൂ ജില്ല സ്കൂള് കലോത്സവം സംഘാടക സമിതി ഓഫീസ് ഗവ.ഗേള്സ് വിഎച്ച്എസ്എസില് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്സിപ്പല് വൈസ് ചെയര്മാന് ടി.വി. ചാര്ളി അധ്യക്ഷത വഹിച്ചു. കൗണ്സിലര്മാരായ പി.ടി. ജോര്ജ്, അല്ഫോന്സ തോമസ്, ബൈജു കുറ്റിക്കാടന്, സന്തോഷ് ബോബന്, ഷിജു യോഹന്നാന്, അബിളി ജയന്, എം.ആര്. ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടര് ടി.വി. മദനമോഹനന്, ജില്ല വിദ്യാഭ്യാസ ഓഫീസര് ഇന്ചാര്ജ് വി. ജസ്റ്റിന് തോമസ്, ഗേള്സ് വിഎച്ച്എസ്എസ് പ്ലസ്ടു പ്രിന്സിപ്പല് ഇന്ചാര്ജ് വി.ആര്. സോണി, വിഎച്ച്എസ്എസ് പ്രിന്സിപ്പല് കെ.ആര്. ധന്യ, ഹെഡ്മിസ്ട്രസ് വി. ബീനാ ബേബി, എന്നിവര് പ്രസംഗിച്ചു. നവംബര് 23, 24, 25, 26 തിയ്യതികളിലാണ് കലോത്സവം.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില് മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര് റൂറല് പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര് സോണ് വോളീബോള് മത്സരത്തില് ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില് ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം