Sat. Dec 3rd, 2022

Day: November 11, 2022

ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖത്തില്‍ 365 ദിവസവും പെര്‍മനന്റ് വിഷന്‍, ഡയബറ്റിസ് പദ്ധതികളുടെ ഭാഗമായി നേത്ര പരിശോധനയും, ഡയബറ്റിസ് പരിശോധനയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30ന് പോട്ട ധന്യ ആശുപത്രിയുടെ പരിസരത്തുവച്ച്... Read More
മൂര്‍ക്കനാട്: പ്രിയദര്‍ശിനി 34-ാം നമ്പര്‍ പ്രിയദര്‍ശിനി അംഗന്‍വാടിയുടെ പേര് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നേതൃത്വത്തില്‍ റോഡരികില്‍ ബോര്‍ഡ് സ്ഥാപിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ചിന്തധര്‍മ്മരാജന്റെ നേതൃത്വത്തിലാണ് സ്വന്തം സ്ഥലമില്ലാതിരുന്ന അംഗനവാടിക്ക് നാട്ടുകാരില്‍ നിന്ന് പണം... Read More
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാമ്മ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും സംയുക്തമായ തിരുനാളിന് ചാലക്കുടി ഫറോന വികാരി ഫാ. ജോളി വടക്കന്‍ കൊടിയേറ്റി. നവംബര്‍ 19, 20 ശനി... Read More
തുറവന്‍ക്കാട്: ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ ബട്ടര്‍ഫ്ലൈസ് 2022 കിഡ്സ് ഡേ നടത്തി. മരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി കിഡ്സ് ഡേ 2022 ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജോ ജോണ്‍... Read More
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍നിന്ന് നടത്തുന്ന അവധിദിവസങ്ങളിലെ ഉല്ലാസയാത്രാ പാക്കേജ് വന്‍ വിജയം. ഒക്ടോബര്‍ മാസത്തില്‍ അഞ്ച് സ്ഥലങ്ങളിലേക്കായി നടത്തിയ 25 യാത്രകളില്‍നിന്നുള്ള വരുമാനം 10.41 ലക്ഷം രൂപ. ആഡംബര കപ്പല്‍യാത്ര,... Read More
ഇരിങ്ങാലക്കുട: നഗരസഭ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് അവകാശം അതിവേഗം പരിപാടിയുടെ ഭാഗമായി സ്വന്തമായി റേഷന്‍ കാര്‍ഡില്ലാതിരുന്ന ഗുണഭോക്താക്കള്‍ക്ക് നഗരസഭയുടെ തീവ്ര പരിശ്രമം കൊണ്ട് ലഭ്യമായ പുതിയ റേഷന്‍ കാര്‍ഡുകള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍... Read More
ഇരിങ്ങാലക്കുട: കെ. രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം പി. ജയചന്ദ്രന് 30ന് വൈകീട്ട് നാലിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഒരുക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ ചേര്‍ന്ന കലാ... Read More
കല്‍പ്പറമ്പ്: സെയ്ന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുന്നാളിന് കൊടിയേറി. ഫാ. ഡേവീസ് കുടിയിരിക്കല്‍ കൊടിയേറ്റം നടത്തി. തിരുനാള്‍ ദിനമായ 13ന് ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക്... Read More
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട തൃശൂര്‍ ജില്ലാ തല ഷട്ടില്‍ ടൂര്‍ണമെന്റില്‍ ജെറോം അനീസ് ടീം വിജയികളായി ശ്രീരാജ് അഭിഷേക് രാജ് റണറപ്പായി വിജയി കള്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ പോലീസ് ഓഫീസര്‍... Read More
ഇരിങ്ങാലക്കുട: ജ്യോതിഷവും തന്ത്രശാസ്ത്രവും അന്ധവിശ്വാസമല്ലന്നും ജീവിതത്തിന്റെ ആഴമേറിയ ദര്‍ശനങ്ങളാണ് അത് മുന്നോട്ടുവയ്ക്കുന്നതെന്നും വൈദികവിചാര സദസ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട വേദാംഗ ജ്യോതിഷ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് വൈദിക സെമിനാര്‍ നടന്നത്. വിദേശ സര്‍വകലാശാലകള്‍ പോലും ഗവേഷണ... Read More

Recent Posts

ഇരിങ്ങാലക്കുട നഗരസഭ