Sat. Dec 3rd, 2022

Day: November 21, 2022

ഇരിങ്ങാലക്കുട: പടിയൂര്‍ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ സൂരജിന്റെ മകള്‍ നിവേദിത (26) ആണ് മരണപെട്ടത്. ഹൈദരാബാദില്‍ സ്വകാര്യ ടി വി ചാനലായ ഇടിവി ഭാരതിന്റെ... Read More
ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദകസമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന പതിമൂന്നാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്റെ ഭാഗമായുള്ള പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക ഗുരുപൂജാ പുരസ്‌കാരം പ്രഖ്യാപിച്ചു. മാക്കോത്ത് കുട്ടന്‍മാരാര്‍... Read More
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം 2022 നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍... Read More
പുല്ലൂര്‍: മുരിയാട് പഞ്ചായത്ത് പുല്ലൂര്‍ ഐശ്വര കുടുംബശ്രീയുടെ ഏട്ടാമാത് വാര്‍ഷികാഘോഷം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ലത മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഡിഎസ് ചെയര്‍ പേഴ്സന്‍... Read More
ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദകസമിതിയുടെ 2022ലെ കര്‍മശ്രേഷ്ഠ പുരസ്‌കാരം കാലടി കൃഷ്ണയ്യര്‍ക്ക് സമ്മാനിക്കും. 15,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. കലകളുടെ നിലനില്‍പ്പിനും കലാകാരന്മാരെ സംരക്ഷിക്കാനുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്... Read More
ഇരിങ്ങാലക്കുട: ചാമ്പ്യന്‍ കാലിക്കറ്റ് പ്രൊവിഡന്‍സ് കോളജില്‍ വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. ഫൈനലില്‍ കാലികറ്റ് ഗവ. ഫിസിക്കല്‍ എഡ്യുകേഷന്‍ കോളജിനെ... Read More
ഇരിങ്ങാലക്കുട: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനവാര്‍ഷികത്തില്‍ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും ഇന്ദിര അനുസ്മരണവും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം... Read More
ഇരിങ്ങാലക്കുട: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല സംഘടിപ്പിച്ച ഇന്റര്‍ സോണ്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനികള്‍. ഇ സോണ്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാരായി എത്തിയ ടീം... Read More
ഇരിങ്ങാലക്കുട: ഫുട്ബോള്‍ ലഹരിയില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ആവേശത്തിരയിളക്കി സുരേഷ് ഗോപിയും മകന്‍ മാധവ് സുരേഷും. 2022 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കായിക വിദ്യാര്‍ഥിനികളാണ് ഫ്ളാഷ്... Read More

Recent Posts

ഇരിങ്ങാലക്കുട നഗരസഭ