ഹരിതകര്‍മ സേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം നേടി കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്
കാട്ടൂര്‍: പ്ലാസ്റ്റിക് വിമുക്ത കേരളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച ഹരിത കര്‍മ്മ സേനയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പുരസ്കാരം നേടി. തൃശൂര്‍ ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഹരിത കര്‍മ്മസേന പ്രവര്‍ത്തനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടൂര്‍ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചത്. തൃശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം റവന്യു മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് ഏറ്റുവാങ്ങി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിമല സുഗുണന്, സെക്രട്ടറി ഷാജിക്ക്, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ചന്ദ്രന്,

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്