Sat. Dec 3rd, 2022

Day: November 3, 2022

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം സംഘടിപ്പിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ കേരളപ്പിറവി ദിനത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ മനുഷ്യചങ്ങല സൃഷ്ടിക്കുകയും ലഹരി... Read More
ഇരിങ്ങാലക്കുട: നീഡ്സിന്റെ കേരളപ്പിറവി ദിനാഘോഷം പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഫ. ആര്‍. ജയറാം അധ്യക്ഷത വഹിച്ചു. കെ.പി. ദേവദാസ്, ആശാലത, മുഹമ്മദാലി കറുകത്തല, എന്‍.സി. വാസു,... Read More
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും സഹകാരികളും ഒത്തു ചേര്‍ന്നുകൊണ്ടുള്ള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന്‍ വലിയവീട്ടില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിര്‍വഹിച്ചു.... Read More
ഊരകം: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മൂര്‍ത്തീഭാവമാണ് ഓരോ അമ്മമ്മാരുമെന്നു ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ സിഎല്‍സി റൂബി ജൂബിലി ആഘോഷങ്ങളുടെ... Read More
ഇരിങ്ങാലക്കുട: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കുട്ടിച്ചങ്ങല തീര്‍ത്തു. ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പിടിഎ, അധ്യാപകര്‍, കുട്ടികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡ് മുതല്‍ ഠാണവരെയുള്ള ഭാഗത്തെ നാല് സ്‌കൂളുകളില്‍ നിന്നുള്ള ഹൈസ്‌കൂള്‍,... Read More
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റര്‍ ജോസഫിന് ചെസ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ് ഫെഡറേഷന്റെ പരമോന്നത പദവിയായ ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പദവി ലഭിച്ചു. മൂന്നാമത് ഫിഡേ കോണ്‍ഗ്രസില്‍ വെച്ചാണ് ഈ പദവി അനുവദിച്ചത്.... Read More
കരുവന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ സംഘടിപ്പിച്ച കുട്ടിച്ചങ്ങലയില്‍ തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ കണ്ണിയായി. തുടര്‍ന്ന് അദ്ദേഹം കുട്ടികളെ ബോധവല്‍ക്കരിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്... Read More
മാപ്രാണം: മാടായിക്കോണം ഗ്രാമീണവായനശാല ആഭിമുഖ്യത്തില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ... Read More
എടതിരിഞ്ഞി: കെഎല്‍ഡിസി കനാലിലെ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചതോടെ പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള കൂത്തുമാക്കല്‍, മേനാലി, കാക്കാത്തുരുത്തി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കെഎല്‍ഡിസി കനാലിനോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളും 20ലേറെ വീടുകളുമാണ് വേനലിലും വെള്ളക്കെട്ട്... Read More
ഇരിങ്ങാലക്കുട: 2021 22 വര്‍ഷത്തെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ് അംഗം ജോണ്‍സണ്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു. 2021 22 വര്‍ഷകാലയളവില്‍ ഇദ്ദേഹം നടത്തിയിട്ടുള്ള വിവിധങ്ങളായ... Read More

Recent Posts

ഇരിങ്ങാലക്കുട നഗരസഭ