മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു വൃക്ഷ തൈ നട്ടു ദിനചാരണം നടത്തി
കാട്ടൂര്‍: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു കാട്ടൂര്‍ ഫാത്തിമ നാഥ ദേവാലയത്തില്‍ ഫലവൃക്ഷ തൈ നട്ട് ദിനചാരണം നടത്തി. വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, ഇന്ത്യന്‍ നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എം.ആര്. രഞ്ജി, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സി.എല്‍. ജോയ് എന്നിവര്‍ നേതൃത്വം നല്കി.