ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നഴ്സസ് ദിനാഘോഷം ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.കെ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.കെ. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫിസിഷ്യന്‍ ഡോ. പ്രദീപ്കുമാര്‍ സന്ദേശം നല്കി. നഴ്സ് മാനേജര്‍ മിനി ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ ജി. മധു, ഡെപ്യൂട്ടി നഴ്സ് മാനേജര്‍ സിന്ധു, നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിന്നി ജോയ് എന്നിവര്‍ പ്രസംഗിച്ചു. കോ ഓപ്പറേറ്റീവ് നഴ്സിംഗ് സ്കൂളിലെ കുട്ടികള്‍ മൈമും ഫഌഷ് മോബും അവതരിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ 15, 16 തിയതികളില്‍
എംഎല്‍എ ആയിട്ട് 25 വര്‍ഷം: അഡ്വ. തോമസ് ഉണ്ണിയാടനെ അഭിനന്ദിച്ച് യുഡിഎഫ്
ഇരിങ്ങാലക്കുട രൂപതയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം നടത്തി
അറിവിന്റെ നിറവെളിച്ചം പകര്‍ന്ന്; ശതാബ്ദിയുടെ നിറവില്‍ തുമ്പൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് എല്‍പി സ്കൂള്‍
സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ചൈതന്യ കുടുംബ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി