ഗാന്ധി ജയന്തി ദിനത്തില്‍ ഇരിങ്ങാലക്കുടയില്‍ ത്രിവര്ണ്ണയാത്ര സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഗാന്ധി ജയന്തി ദിനത്തില്‍ ബിജെപി ഇരിങ്ങാലക്കുടയില്‍ ത്രിവര്ണ്ണയാത്ര സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനി മണ്മറഞ്ഞ കെ പി പോളിച്ചേട്ടന്റെ വസതിക്കു മുന്പില് നിന്നാരംഭിച്ച് ഗാന്ധി സ്ക്വയറില്‍ സമാപിച്ചു.തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്,കെ സി വേണുമാസ്റ്റര്‍, ജില്ല സെക്രട്ടറി കവിത ബിജു, മണ്ഡലം സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥന്, ഷാജുട്ടന്‍,ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത്,മുനിസിപ്പല്‍ പ്രസിഡണ്ട് സന്തോഷ് ബോബന്,ആളൂര്‍ വെസ്റ്റ് പ്രസിഡണ്ട് എ വി രാജേഷ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സരിത വിനോദ്, രമേഷ് ചന്ദ്രന്,സുബിത ജയകൃഷ്ണന്,രാമചന്ദ്രന് കോവില്‍പറമ്പില്‍,അജീഷ് പൈക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.

നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭ: പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഇരിങ്ങാലക്കുടയില്‍ ചുമരെഴുത്ത് നടത്തി
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
ഠാണാ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണം; ആശങ്കകള്‍ പരിഹരിക്കാതെ പണികള്‍ പുനരാരംഭിക്കില്ലെന്ന് കെഎസ്ടിപി