കൂടല്‍മാണിക്യം തിരുവുത്സവത്തിന് അന്നദാനത്തിനുള്ള അരിയെത്തി
ഇരിങ്ങാലക്കുട: 2022 കൂടല്‍മാണിക്യം തിരുവുത്സവത്തിന് അന്നദാനത്തിനുള്ള അരിയെത്തി. എടക്കുളം തലപ്പിള്ളി ദിവാകര മേനോന് മകന് ഗോപകുമാര്‍ മേനോനാണു ക്ഷേത്രത്തില്‍ തിരുവുത്സവത്തിനായി അരി എത്തിച്ചിരിക്കുന്നത്. 2018, 2019 ഉത്സവത്തിനും ഗോപകുമാര്‍ തന്നെയാണ് അന്നദാനത്തിനുള്ള അരി നല്‍കിയിരുന്നത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വോള്‍ഗ എന്ന ഫുഡ് പ്രൊഡക്ഷന്‍ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. 10 ദിവസങ്ങളിലായി 50,000 ഭക്തന്മാര് അന്നദാനത്തില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി