യൂത്ത് കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വുമണ്‍ സോക്കര്‍ ഫെസ്റ്റ് നടത്തി
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വനിതാ ടീമുകള്‍ പങ്കെടുത്ത മത്സരം മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരത്തില്എല് ബിഎംഎസ് അവിട്ടത്തൂരിനെ പരാജയപ്പെടുത്തി എഫ്സി കുട്ടനെല്ലൂര്‍ ജേതാക്കളായി. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി സമ്മാനദാനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ എം. ആര്. ഷാജു, ബിജു പോള്‍ അക്കരക്കാരന്‍, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ശരത് ദാസ് എന്നിവര്‍ നേതൃത്വം നല്കി.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി