ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട പൊറത്തിശേരി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ധനക്കെതിരെ നടത്തിയ പ്രതിഷേധമാര്‍ച്ച് അബ്ദുള്‍ ഹഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പൊറത്തിശേരി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി. പ്രതിഷേധമാര്‍ച്ച് അബ്ദുള്‍ ഹഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. സിജു യോഹന്നാന്
സ്വാഗതവും സനല്‍ കല്ലൂക്കാരന് നന്ദിയും പറഞ്ഞു. ബിജു പോള്‍ അക്കരക്കാരന്‍, ജോസഫ് ചാക്കോ, പ്രവീണ്‍സ് ഞാറ്റുവെട്ടി, ജോമോന് മണാത്ത്, മിനി ജോസ് ചാക്കോള, പ്രേമ പാറയില്‍, ബിന്ദു വിനയന്, സുരഭി വിനോദ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു