മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
സുമന് (38).
ഇരിങ്ങാലക്കുട: മത്സ്യബന്ധനത്തിനിടെ തോട്ടില്‍ യുവാവ് മരിച്ചു. വള്ളിവട്ടം പൂവത്തുംകടവ് സ്വദേശി വയമ്പനാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണന് മകന് സുമേഷ് എന്ന് വിളിക്കുന്ന സുമന് (38)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടു കുടി മത്സ്യബന്ധനത്തിനിടെ അമരിപ്പാടത്തുള്ള തോട്ടില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു. അവിവാഹിതനാണ്. അമ്മ-സുഭദ്ര. സഹോദരന്- സുബീഷ്. സംസ്കാരം ഇന്നു ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം