തണ്ണീര്‍തട സംരക്ഷണ പദ്ധതി സ്കൗട്ട്സ് വിദ്യാര്‍ഥികള്‍ പൊതുമ്പുചിറയില്‍
അവിട്ടത്തൂര്‍: തണ്ണീര്‍തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്ട്സ് വിദ്യാര്‍ഥികള്‍ പുല്ലൂര്‍ പൊതുമ്പുചിറ സന്ദര്‍ശിച്ചു. പ്രകൃതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് നിര്മാര്ജനത്തെകുറിച്ചും റിട്ട. ഫോറസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി. ഗോപിനാഥ് ക്ലാസെടുത്തു. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, സ്കൗട്ട്സ് പ്രോഗ്രാം ഓഫീസര്‍ പി.എല്‍. ബിബി, എസ്. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി