എന്‍എസ്എസിന്റെ മികച്ച പ്രോഗ്രാം ഓഫീസര്‍ പുരസ്കാരം ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട: നാഷണല്‍ സര്‍വീസ് സകീമിന്റെ (എന്‍എസ്എസ്) മികച്ച പ്രോഗ്രാം ഓഫീസര്‍ പുരസ്കാരം ഒ.എസ്. ശ്രീജിത്ത് ഏറ്റുവാങ്ങി. 2020-21 ലെ തൃശൂര്‍ ജില്ലയിലെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസിലെ അധ്യാപകന് ഒ.എസ്. ശ്രീജിത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരം എസ്എംവി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു ഐഎഎസ് അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ശ്രീജിത്തിന് അവാര്‍ഡ് സമ്മാനിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി