മഹിളാസംഘം അടുപ്പുകൂട്ടി സമരം നടത്തി
ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ധനവിനെതിരെ കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും അടുപ്പുകൂട്ടി സമരവും നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ശോഭന മനോജ് അധ്യക്ഷത വഹിച്ചു. ടി.വി. വിബിന്, ഷീല അജയഘോഷ്, വി.കെ. സരിത, അല്‍ഫോണ്‍സ തോമസ്, ഉചിത സുരേഷ്, അഡ്വ. ജിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു. ഷംല അസീസ്, സിന്ധു പ്രദീപ്, സുധ ദിലീപ്, രാജി കൃഷ്ണകുമാര്‍, സുമതി തിലകന് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു