കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് നഴ്സിംഗിന്റെ 19-ാമത് ബാച്ച് ദീപം തെളിയിക്കല്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് നഴ്സിംഗിന്റെ 19-ാമത് ബാച്ച് ദീപം തെളിയിക്കല്‍ ചടങ്ങ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ധന്യ മിഷന് ആശുപത്രി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഡോ. മെര്‍ലി എഫ്സിസി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസാന്ത്, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.ജെ. ജോയ്, അസിസ്റ്റന്റ് മാനേജര്‍ ജി. മധു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നഥാനിയേല്‍ തോമസ്, നഴ്സ് മാനേജര്‍ റൂബി തോമസ്, ഡെപ്യൂട്ടി നഴ്സ് മാനേജര്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ പങ്കെടുത്തു. ക്ലാസ് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. സിതാര പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി