ഓക്സിജന്‍ കോണ്സന്ട്രേറ്റര് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ നേതൃത്വത്തില്‍ ടൊറന്റോ നേത്രാലയ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട മെട്രോ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് വിതരണം ചെയ്തു. ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി മെട്രോ ഹെല്‍ത്ത് കെയര്‍ മാനേജിംഗ് പാര്‍ട്ണര്‍ ഡോ. എം.ആര്. രാജീവിനു നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി കാബിനറ്റ് സെക്രട്ടറി എ.ആര്. രാമകൃഷ്ണന്, ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സണ് കോലങ്കണ്ണി, ഷാജന് ചക്കാലക്കല്‍, മെട്രോ ഹെല്‍ത്ത് കെയര്‍ മാനേജര്‍ ആര്. മുരളീദത്തന്‍ എന്നിവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു