തുറവന്കാട് ഊക്കന് മെമ്മോറിയല് സ്കൂളില് സ്കൂള് ഡേ ആഘോഷവും ഇ- പാനല് ബോര്ഡ് ഉദ്ഘാടനവും
തുറവന്കാട് ഊക്കന് മെമ്മോറിയല് സ്കൂളില് സ്കൂള് ഡേ ആഘോഷവും ഇ- പാനല് ബോര്ഡ് ഉദ്ഘാടനവും വൈസ് പ്രൊവിന്ഷ്യല് സിസ്റ്റര് പിയോ നിര്വഹിക്കുന്നു.
തുറവന്കാട്: തുറവന്കാട് ഊക്കന് മെമ്മോറിയല് എല്പി സ്കൂളില് സ്കൂള് ഡേ ആഘോഷവും മാനേജ്മെന്റ് നല്കിയ ഇ- പാനല് ബോര്ഡ് ഉദ്ഘാടനവും നടന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി പോള് വൈസ് പ്രൊവിന്ഷ്യല് സിസ്റ്റര് പിയോ പാനല് ബോര്ഡ് ഉദ്ഘാടനം നിര്വഹിച്ചു. എച്ച്എം സിസ്റ്റര് ജെര്മെയിന്, ഫാ. അജോ പുളിക്കന്, വാര്ഡ് മെമ്പര്മാര് റോസ്മി ജയേഷ്, തോമസ് തൊകലത്ത്, സിസ്റ്റര് ലെസ്ലി, പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി, സിസ്റ്റര് ഷീന്, സിസ്റ്റര് റോസ്മേരി എന്നിവര് സംസാരിച്ചു.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി